ഇന്‍ഫോസിസിന് ലാഭം 4078 കോടി

Posted on: April 13, 2019

ബെംഗളൂരു : പ്രമുഖ ഐടി കമ്പനി ഇന്‍ ഫോസിസ് ജനുവരി – മാര്‍ച്ച് ക്വാര്‍ട്ടറില്‍ 10.5% വര്‍ധനയോടെ 4.078 കോടി രൂപ അറ്റാദായം നേടി.

വിറ്റുവരവ് മുന്‍ കൊല്ലത്തെക്കാള്‍ 19.1 % കൂടി 21539 കോടി രൂപയായി.

2019-20 ല്‍ 7.5 % വരുമാന വര്‍ധനയാണു പ്രതീക്ഷിക്കുന്നത്.

TAGS: Infosys |