ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: April 12, 2019

മുംബൈ : ഓഹരിവിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ 160.10 പോയിന്റ് ഉയർന്ന് 38,767 പോയിന്റിലും നിഫ്റ്റി 46.75 പോയിന്റ് ഉയർന്ന് 11,643 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

TAGS: BSE Sensex | NSE Nifty |