ഓഹരിവിപണിയിൽ നേട്ടം

Posted on: April 12, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 86.03 പോയിന്റ് ഉയർന്ന് 38,693 പോയിന്റിലും നിഫ്റ്റി 21.20 പോയിന്റ് ഉയർന്ന് 11,617 പോയിന്റിലുമാണ് രാവിലെ 9.41 ന് വ്യാപാരം നടക്കുന്നത്.

TAGS: BSE Sensex | NSE Nifty |