ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: March 25, 2019

മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 362.71 പോയിന്റ് കുറഞ്ഞ് 37,801 പോയിന്റിലും നിഫ്റ്റി 107.40 പോയിന്റ് കുറഞ്ഞ് 11,349 പോയിന്റിലുമാണ് രാവിലെ 9.38 ന് വ്യാപാരം നടക്കുന്നത്.

എൻടിപിസി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സൺ ഫാർമ, എം & എം, എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |