ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: March 18, 2019

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 70.75 പോയിന്റ് ഉയർന്ന് 38,095 പോയിന്റിലും നിഫ്റ്റി 35.35 പോയിന്റ് ഉയർന്ന് 11,462 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ബജാജ് ഫിനാൻസ്, റിലയൻസ്, പവർഗ്രിഡ്, അക്‌സിസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്, ഭാരതി എയർടെൽ, എൽ & ടി, ഇൻഫോസിസ്, ബജാജ് ഓട്ടോ, എച്ച്‌സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |