ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: March 11, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 280.86 പോയിന്റ് ഉയർന്ന് 36,952 പോയിന്റിലും നിഫ്റ്റി 89.65 പോയിന്റ് ഉയർന്ന് 11,125 പോയിന്റിലുമാണ് രാവിലെ 9.45 ന് വ്യാപാരം നടക്കുന്നത്.

ഒഎൻജിസി, റിലയൻസ്, കോൾ ഇന്ത്യ, എസ് ബി ഐ, ഹീറോ മോട്ടോകോർപ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |