ഓഹരി വിപണിയില്‍ നേട്ടം

Posted on: March 6, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 173.71 പോയിന്റ് ഉയര്‍ന്ന് 36,616 പോയിന്റിലും നിഫ്റ്റി 58.70 പോയിന്റ് ഉയര്‍ന്ന് 11,046 പോയിന്റിലുമാണ് രാവിലെ 9.31 ന് വ്യാപാരം നടക്കുന്നത്.

വിഡല്‍, ഐ സി ഐ സി ഐ ബാങ്ക്, ഐ ടി സി, എസ് ബി ഐ, ഭാരതി എയര്‍ടെല്‍, എല്‍ ടി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, സണ്‍ഫര്‍മ, ഹീറോമോട്ടോകോ, ഹിന്ദുസ്ഥാന്‍ ലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |