സെബി ഫീസുകള്‍ കുറച്ചു

Posted on: March 2, 2019

ന്യൂഡല്‍ഹി : ഓഹരി ബ്രോക്കര്‍മാരും സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളും കമ്പനികളും നല്‌കേണ്ടുന്ന വിവിധ ഫീസുകള്‍ ഗണ്യമായി കുറയ്ക്കാന്‍ വിപണി നിയന്ത്രണ ഏജന്‍സി സെബി തീരുമാനിച്ചു. 33 ശതാനം മുതല്‍ 93 ശതമാനം വരെ കുറവാണു വിവിധ നിരക്കുകളില്‍ വരുത്തിയിരിക്കുന്നത്.

TAGS: Sebi |