ഓഹരിവിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: March 1, 2019


മുംബൈ : ഓഹരിവിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 196.37 പോയിന്റ് ഉയര്‍ന്ന് 36,063 പോയിന്റിലും നിഫ്റ്റി 71.00 പോയിന്റ് ഉയര്‍ന്ന് 10,863 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, വിഡല്‍, യെസ് ബാങ്ക്, ഹീറോമോട്ടോകോ, മാരുതി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്, ആക്‌സിസ് ബാങ്ക്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |