ഓഹരിവിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 27, 2019

മുംബൈ : ഓഹരിവിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 68.28 പോയിന്റ് കുറഞ്ഞ് 35,905 പോയിന്റിലും നിഫ്റ്റി 28.65 പോയിന്റ് കുറഞ്ഞ് 10,806 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

TAGS: BSE Sensex | NSE Nifty |