ഓഹരിവിപണിയില്‍ നേട്ടം

Posted on: February 27, 2019

മുംബൈ : ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 255.02 പോയിന്റ് ഉയര്‍ന്ന് 36,228 പോയിന്റിലും നിഫ്റ്റി 65.80 പോയിന്റ് ഉയര്‍ന്ന് 10,901 പോയിന്റിലുമാണ് രാവിലെ 9.24 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, ബജാജ് ഓട്ടോ, സണ്‍ഫാര്‍മ, എം ആന്‍ഡ് എം, ആക്‌സിസ് ബാങ്ക്, ഹീറോമോട്ടോകോ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

എന്‍ ടി പി സി, എച്ച് സി എല്‍, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |