ഓഹരി വിപണിയില്‍ നേട്ടം

Posted on: February 25, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 79.33 പോയിന്റ് ഉയര്‍ന്ന് 35,950 പോയിന്റിലും നിഫ്റ്റി 10.55 പോയിന്റ് ഉയര്‍ന്ന് 10,802 പോയിന്റിലുമാണ് രാവിലെ 9.35 ന് വ്യാപാരം നടക്കുന്നത്.

TAGS: NSE Nifty |