ഓഹരിവിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: February 21, 2019

മുംബൈ : ഓഹരിവിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 142.09 പോയിന്റ് ഉയര്‍ന്ന് 35,898 പോയിന്റിലും നിഫ്റ്റി 54.40 പോയിന്റ് ഉയര്‍ന്ന് 10,789 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്‌സ്, വിഡല്‍, ബജാജ് ഫിനാന്‍സ്, സണ്‍ഫാര്‍മ, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കൊട്ടക്ക് ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: NSE Nifty |