ഓഹരിവിപണിയില്‍ നേട്ടം

Posted on: February 20, 2019

മുംബൈ : ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 291.61 പോയിന്റ് ഉയര്‍ന്ന് 35,644 പോയിന്റിലും നിഫ്റ്റി 89.00 പോയിന്റ് ഉയര്‍ന്ന് 10,693 പോയിന്റിലുമാണ് രാവിലെ 9.43 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, വിഡല്‍, ബജാജ് ഫിനാന്‍സ്, എസ് ബി ഐ, ഒഎന്‍ജിസി, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഹീറോ മോട്ടോകോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: NSE Nifty |