April 2024
ഓഹരി വിപണിയില്‍ നഷ്ടം
Posted on: February 18, 2019
മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 152.98 പോയിന്റ് കുറഞ്ഞ് 35,655 പോയിന്റിലും നിഫ്റ്റി 44.00 പോയിന്റ് കുറഞ്ഞ് 10,680 പോയിന്റിലുമാണ് രാവിലെ 9.40 ന് വ്യാപാരം നടക്കുന്നത്.
ഒ എന്‍ ജി സി, എന്‍ടിപിസി, വിഡല്‍, പവര്‍ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, സണ്‍ഫര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
യെസ് ബാങ്ക്, എച്ച് സി എല്‍, ഹിന്ദുസ്ഥാന്‍ ലിവര്‍, കോള്‍ ഇന്ത്യന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ട്ത്തിലാണ്.
TAGS: NSE Nifty |
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി