ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 15, 2019

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 67.27 പോയിന്റ് കുറഞ്ഞ് 35,808 പോയിന്റിലും നിഫ്റ്റി 21.65 പോയിന്റ് കുറഞ്ഞ് 10,724 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

എന്‍ടിപിസി, പവര്‍ഗ്രിഡ്, ഒഎന്‍ജിസി, റിലയന്‍സ്, എന്‍ ടി, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

സണ്‍ഫാര്‍മ, ടാറ്റാ സ്റ്റീല്‍, ഹീറോമോട്ടോകോ, വിഡല്‍, ബജാജ് ഫിനാന്‍സ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: NSE Nifty |