ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: February 6, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 358.42 പോയിന്റ് ഉയര്‍ന്ന് 36,975 പോയിന്റിലും ന്ഫിറ്റി 128.10 പോയിന്റ് ഉയര്‍ന്ന് 11,062 പോയിന്റിലുമാണ് വ്യാപാരംവസാനിപ്പിച്ചത്.

ബജാജ് ഫിനാന്‍സ്, ടാറ്റാ സ്റ്റീല്‍, ഒ എന്‍ ജി സി, ബജാജ് ഓട്ടോ, സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ആക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |