ഓഹരി വിപണിയില്‍ നേട്ടം

Posted on: February 1, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 79.55 പോയിന്റ് ഉയര്‍ന്ന് 36,336 പോയിന്റിലും നിഫ്റ്റി 23.60 പോയിന്റ് ഉയര്‍ന്ന് 10,854 പോയിന്റിലുമാണ് രാവിലെ 9.21 ന് വ്യാപാരം നടക്കുന്നത്.

ഹീറോമോട്ടോകോ, പവര്‍ഗ്രിഡ്, ടാറ്റാ മോട്ടോഴ്‌സ്, യെസ് ബാങ്ക്, എച്ച് സി എല്‍ ടെക്‌നോളജി, മാരുതി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

വിഡല്‍, സണ്‍ഫാര്‍മ, ഐ സി ഐ സി ഐ ബാങ്ക്, ഒ എന്‍ ജി സി, കൊട്ടക് ബാങ്ക്, ടി സി എസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |