ഓഹരിവിപണിയില്‍ നേട്ടം

Posted on: January 31, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 231.84 ഉയര്‍ന്ന് 35,823 പോയിന്റിലും നിഫ്റ്റി 50.70 പോയിന്റ് ഉയര്‍ന്ന് 10,702 പോയിന്റിലുമാണ് രാവിലെ 9.19 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീല്‍, ഐ സി ഐ സി ഐ ബാങ്ക്, എസ് ബി ഐ, എന്‍ ടി പി സി, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ബജാജ് ഫിനാന്‍സ്, ഹീറോ മോട്ടോകോ, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: NSE Nifty |