ഓഹരിവിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: January 22, 2019

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്. ബി എസ് ഇ സെന്‍സെക്‌സ് 134.32 പോയിന്റ് കുറഞ്ഞ് 36,444 പോയിന്റിലും നിഫ്റ്റി 39.10 പോയിന്റ് കുറഞ്ഞ് 10,922 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

സണ്‍ഫാര്‍മ, കൊട്ടക് ബാങ്ക്, ഹീറോ മോട്ടോകോ, ബജാജ് ഫിനാന്‍സ്, യെസ് ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

വിഡല്‍, എം ആന്‍ഡ് എം, ടാറ്റാ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, മാരുതി, എച്ച് സി എല്‍ ടെക്‌നോളജി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE |