ഓഹരി വിപണിയില്‍ നേട്ടം

Posted on: January 17, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 75.95 പോയിന്റ് ഉയര്‍ന്ന് 36,397 പോയിന്റിലും നിഫ്റ്റി 21.90 പോയിന്റ് ഉയര്‍ന്ന് 10,912 പോയിന്റിലുമാണ് രാവിലെ 9.38 ന് വ്യാപാരം നടക്കുന്നത്.

ഭാരതി എയര്‍ടെല്‍, എന്‍ ടി പി സി, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, എച്ച് ഡി എഫ് സി, വിഡല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എച്ച് സി എല്‍, ഇന്‍ഫോസിസ്, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |