April 2024
സെന്‍സെക്സ് 464 പോയിന്റ് നേട്ടത്തില്‍
Posted on: January 15, 2019
മുംബൈ : ഓഹരി വിപണി സെന്‍സെക്സ് 464 പോയിന്റ് നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്സ് 464.77 പോയിന്റ് ഉയര്‍ന്ന് 36,318 പോയിന്റിലും നിഫ്റ്റി 149.20 പോയിന്റ് ഉയര്‍ന്ന് 10,886 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
യെസ് ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ്, വിഡല്‍, ടി സി എസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
മാരുതി, പവര്‍ഗ്രിഡ്, ഐ സി ഐ സി ഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി