ഓഹരി വിപണിയില്‍ നേട്ടം

Posted on: January 15, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 172.64 പോയിന്റ് ഉയര്‍ന്ന് 36,026 പോയിന്റിലും നിഫ്റ്റി 50.70 പോയിന്റ് ഉയര്‍ന്ന് 10,788 പോയിന്റിലുമാണ് രാവിലെ 9.27 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ്, ഒ എന്‍ ജി സി, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഭാരതി എയര്‍ടെല്‍, എച്ച് സി എല്‍ ടെക്‌നോളജി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |