ഓഹരി വിപണിയില്‍ നേട്ടം

Posted on: January 4, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 89.47 പോയിന്റ് ഉയര്‍ന്ന് 35,603 പോയിന്റിലും നിഫ്റ്റി 29.35 പോയിന്റ് ഉയര്‍ന്ന് 10,701 പോയിന്റിലുമാണ് രാവിലെ 9.31 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍, എല്‍ ടി, ഹീറോമോട്ടോകോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഐ സി ഐ സി ഐ ബാങ്ക്, ഒഎന്‍ജിസി, ടി സി എസ്, എച്ച് സി എല്‍, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |