ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 13, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 150.57 പോയിന്റ് ഉയര്‍ന്ന് 35,929 പോയിന്റിലും നിഫ്റ്റി 53.95 പോയിന്റ് ഉയര്‍ന്ന് 10,,791 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

വിപ്രോ, കൊട്ടക് ബാങ്ക്, ഇന്‍ഫോസിസ്, മാരുതി, ടാറ്റാ മോട്ടോഴ്‌സ്, എല്‍ ടി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, സണ്‍ഫര്‍മ, ടി സി എസ്, ടാറ്റാ സ്റ്റീല്‍, കോള്‍ ഇന്ത്യ, അദാനി പോര്‍ട്ട്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |