കൊച്ചി കപ്പല്‍ശാല ലാഭവിഹിതം കൈമാറി

Posted on: August 29, 2018

കൊച്ചി : പൊതുമേഖല സ്ഥാപനമായ കൊച്ചി കപ്പല്‍ശാല കഴിഞ്ഞ സാമ്പത്തിക ലാഭവിഹിതമായ 122.34 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറി. തുടര്‍ച്ചയായ പത്താം വര്‍ഷമാണ് കപ്പല്‍ശാല ലാഭവിഹിതം നല്‍കുന്നത്.കൊച്ചി കപ്പല്‍ശാലയുടെ 75 ശതമാനം ഓഹരികളുടെയും പങ്കാളിത്തം കേന്ദ്രസര്‍ക്കാരിനും ബാക്കി 25 ശതമാനം പൊതുജനങ്ങള്‍ക്കുമാണ്.

TAGS: Cochin Shipyard |