തനിഷ്‌കിന്റെ 21 ാം വാർഷികം ; ആകർഷകമായ ഓഫറുകൾ

Posted on: March 13, 2019

തനിഷ്‌ക് ഇരുപത്തൊാം വാർഷികത്തോട് അനുബന്ധിച്ച് സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം വരെ ഇളവ് നൽകുന്നു. ഡയമണ്ട് ആഭരണങ്ങളുടെ വിലയിൽ 25 ശതമാനം വരെ ഇളവ് ലഭിക്കും. കൂടാതെ പഴയ സ്വർണാഭരണങ്ങൾക്ക് 100 ശതമാനം എക്‌സ്‌ചേഞ്ച് വിലയോ അല്ലെങ്കിൽ ഓരോ പർച്ചേസിനുമൊപ്പം സ്വർണനാണയം സമ്മാനമായോ ലഭിക്കും. ഇന്ത്യയിലെ എല്ലാ തനിഷ്‌ക് സ്‌റ്റോറുകളിലും മാർച്ച് 14 മുതൽ 18 വരെ ഈ ഓഫർ ലഭ്യമാകും.

ടാറ്റയുടെ പാരമ്പര്യത്തിന് അനുസരിച്ച് തനിഷ്‌ക് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ആഭരണബ്രാൻഡായി മാറിയെന്ന് ടൈറ്റൻ കമ്പനി ജ്വല്ലറി ഡിവിഷൻ അസോസിയേറ്റ് വൈസ് പ്രസിഡന്റ് ദീപിക സബർവാൽ തിവാരി പറഞ്ഞു.

TAGS: Tanishq |