മൈ സ്‌വാഗ് ബോട്ടിലുകളുമായി ക്ലീന്‍ & ക്ലിയര്‍ ഫേസ് വാഷ്

Posted on: February 28, 2019

കൊച്ചി : കൗമാരക്കാരുടെ വ്യക്തിത്വത്തിന് അനുയോജ്യമായ തരത്തില്‍ ക്ലീന്‍ & ക്ലിയര്‍ ഫോമിങ് ഫേസ് വാഷ് വ്യത്യസ്തമായ തരത്തിലുള്ള ഉരുണ്ട ബോട്ടിലില്‍ ലിമിറ്റഡ് എഡിഷന്‍ പാക്കുകള്‍ അവതരിപ്പിക്കുന്നു. ഫണ്‍, ബക്ക്ബക്ക്, ബിന്ദാസ്, പദക്കു, ഫൂഡി എന്നിങ്ങനെയാണ് പാക്കുകള്‍.

എണ്ണമയമില്ലാത്തതിനാല്‍ പെണ്‍കുട്ടികള്‍ക്ക് മുഖക്കുരുവില്‍ നിന്നും മോചനം ലഭിക്കുന്നതിന് ക്ലീന്‍ & ക്ലിയര്‍ ഫേസ് വാഷ് സഹായിക്കും. ചര്‍മ്മത്തിന് ദോഷമൊന്നുമുണ്ടാക്കാതെ സ്വാഭാവികത നിലനിര്‍ത്തുന്നു. ഫ്‌ളിപ്കാര്‍ട്ട്, നിക്ക, ആമസോണ്‍, സ്റ്റോറുകളില്‍ ലഭ്യമായ ലിമിറ്റഡ് എഡിഷനിലുള്ള ഈ ബോട്ടിലുകള്‍ 50മില്ലിക്ക് 65 രൂപ, 100 മില്ലി 120 രൂപ, 150 മില്ലി 155 രൂപ എന്നിങ്ങനെ നിരക്കുകളില്‍ ലഭിക്കും.

TAGS: Clean And Clear |