കെഎഫ്‌സി സേവിംഗ്‌സ് ബക്കറ്റ്

Posted on: January 15, 2019


തിരുവനന്തപുരം : കെഎഫ്‌സി ഇന്ത്യയുടെ അള്ട്ടിമേറ്റ് സേവിംഗ്‌സ് ബക്കറ്റ് പുറത്തിറക്കി. 599 രൂപയ്ക്ക് 4 പീസ് ഹോട്ട് ആന്ഡ് ക്രിസ്പി ചിക്കന്, 6 പീസ് ബോണ്‌ലെസ് സ്ട്രിപ്‌സ്, 6 പീസ് ഹോട്ട് വിംഗ്‌സ്, 1 ഡ്രിങ്ക് എന്നിവയാണ്
അള്‍ട്ടിമേറ്റ് സേവിംഗ്‌സ് ബക്കറ്റില് ലഭ്യമാവുക.ഉപഭോക്താവിന് വിലയില് 42 ശതമാനം സേവിംഗ്‌സാണ് കെഎഫ്‌സി ഉറപ്പു നല്കുന്നത്.

ഇന്ത്യയിലെവിടെയുമുള്ള കെഎഫ്‌സി റസ്റ്റോറന്റുകളിലും ഇത് ലഭ്യമാണ്. online.kfc.co.in എന്ന വെബ്‌സൈറ്റ് വഴിയോ 33994444 എന്ന നമ്പര്‍ വഴിയോ ഓണ്‌ലൈനായും ഓര്‍ഡര്‍ ചെയ്യാം.