കീർത്തിലാൽസിൽ വജ്രാഭരണങ്ങൾക്ക് വിലക്കിഴിവ്

Posted on: November 21, 2018

കൊച്ചി : കീർത്തിലാൽസിന്റെ എറണാകുളം എംജി റോഡിലെ ഷോറൂമിൽ വജ്രാഭരണങ്ങൾക്ക് കാരറ്റിന് 11,000 രൂപവരെ ഡിസക്കൗണ്ട് നൽകുന്നു. ഈ ഓഫർ ചെറിയൊരു കാലയളവിലേക്ക് മാത്രമായിരിക്കും.