ജോൺസൺസ് ബേബി പുതുനിര ശിശു സംരക്ഷണ ഉത്പന്നങ്ങൾ

Posted on: November 6, 2018

ജോൺസൺസ് ബേബി പുതിയ നിര ശിശു സംരക്ഷണ ഉത്പന്നങ്ങൾ അവതരിപ്പിച്ചു. കുഞ്ഞുങ്ങളുടെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും സുരക്ഷിതത്വും സംരക്ഷണവും നൽകുന്നതാണ് പുതിയ ഉത്പന്നങ്ങൾ.

പുതിയ ശ്രേണി ഉത്പന്നങ്ങൾ ഓൺലൈനായും സ്റ്റോറുകളിലും ലഭ്യമാണ്. ആമസോൺ, ഫ്‌ളിപ്കാർട്ട്, ഫസ്റ്റ്‌ക്രൈ, ബിഗ് ബാസ്‌കറ്റ് തുടങ്ങിയ ഓൺലൈൻ സ്റ്റോറുകളിൽ ഇവ ലഭ്യമാണ്. ബേബി ഷാംപൂ, ബേബി ലോഷൻ, ബേബി ക്രീം, തുടങ്ങി നിരവധി വൈവിധ്യമാർന്ന ഉത്പന്നങ്ങളിൽനിന്ന് ആവശ്യമുള്ളത് തെരഞ്ഞെടുക്കാം.