ബ്രിട്ടാനിയ ന്യുട്രിചോയിസ് ഓട്‌സ് ചോക്കലേറ്റ് ആൽമണ്ട് കുക്കീസ് വിപണിയിൽ

Posted on: May 27, 2018

കൊച്ചി : ആരോഗ്യഭക്ഷണത്തോടൊപ്പം രുചിയും നൽകുന്ന ബ്രിട്ടാനിയ ന്യുട്രിചോയിസ് ഓട്‌സ് ചോക്കലേറ്റ് ആൽമണ്ട് കുക്കീസ് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് വിപണിയിൽ അവതരിപ്പിച്ചു. എഴുപത്തിയഞ്ചു ഗ്രാം പാക്കിന് 25 രൂപയും 150 ഗ്രാം പാക്കിന് 50 രൂപയുമാണ് വില.