കെഎഫ്‌സി ഡബിൾ ട്രബിൾ ബർഗർ

Posted on: April 7, 2018

കൊച്ചി : കെഎഫ്‌സി ഇന്ത്യ പുതിയ ഡബിൾ ട്രബിൾ ബർഗർ പുറത്തിറക്കി. 139 രൂപയാണ് വില. കെഎഫ്‌സി ചിക്കനോടൊപ്പം മസ്റ്റാർഡ്മായോ, സ്വീറ്റ് ചില്ലി എന്നീ വ്യത്യസ്തമായ രുചികളിലുള്ള സോസുകളും ചേർന്നതാണ് ബർഗർ. കേരളത്തിലുടനീളമുള്ള എല്ലാ കെഎഫ്‌സി ഭക്ഷണശാലകളിലും ഓൺലൈൻ ആയും ഡബിൾ ട്രബിൾ ബർഗർ ലഭ്യമാണ്.