April 2024
ഗോദ്റേജ് എഡ്ജ് പ്രോ റഫ്രിജറേറ്ററിന് ദേശീയ ഊർജ സംരക്ഷണ അവാർഡ്
Posted on: February 15, 2018
കൊച്ചി : ഗോദ്റേജ് എഡ്ജ് പ്രോ റഫ്രിജറേറ്ററിന് ദേശീയ ഊർജ സംരക്ഷണ അവാർഡ്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് ഗോദ്റേജ് ആർഡി എഡ്ജ് പ്രോ 190 പിഡിഎസ് 5.2 മോഡൽ റഫ്രിജറേറ്ററിന് 2017 ലെ ഊർജ സംരക്ഷണത്തിനുള്ള അവാർഡ് ലഭിച്ചത്.
രാജ്യത്തെ ഏറ്റവും ഊർജ ക്ഷമമായ സിംഗിൾ ഡോർ ഡയറക്ട് കൂൾ ഇൻവെർട്ടർ റേഞ്ചിലുള്ള മോഡലാണ് എഡ്ജ് പ്രോ. 10 വർഷം കൊണ്ട് ഒരു ത്രീസ്റ്റാർ റഫ്രിജറേറ്ററിൽ നിന്നും ലഭിക്കുന്നതിനേക്കാൾ 9300 രൂപയുടെയെങ്കിലും ലാഭം ഈ മോഡലിലൂടെ ഉപഭോക്താവിന് ലഭിക്കുന്നു.
സിംഗിൾ ഡോർ വിഭാഗത്തിൽ എഡ്ജ് പ്രോയിലൂടെ വിപണി സാന്നിദ്ധ്യം ശക്തിപ്പെടുത്താൻ കമ്പനിക്ക് സാധിച്ചെന്നും വിൽപ്പനക്കാരും ഉപഭോക്താക്താക്കളും ഒരു പോലെയാണ് ഈ റേഞ്ചിനെ സ്വീകരിച്ചതെന്നും ഗോദ്റേജ് അപ്ലയൻസസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്ദി പറഞ്ഞു.
TAGS: Godrej Edge Pro |
പോസ് ബൈ സൊണാറ്റ സ്പ്രിംഗ് സമ്മര്‍ വാച്ച് ശേഖരം പുറത്തിറക്കി
സ്പ്രിംഗ് സമ്മര്‍ കലക്ഷന്‍ അവതരിപ്പിച്ച് സോച്ച്
ഏഷ്യന്‍ പെയിന്റ്സ് നിയോ ഭാരത് ലാറ്റക്സ് പെയിന്റ് വിപണിയിലിറക്കി
ഉയര്‍ന്ന സുരക്ഷ ഉറപ്പു നല്കുന്ന അരിസോ വയേഴ്സ് അവതരിപ്പിച്ച് വി-ഗാര്‍ഡ്
ഇന്‍ഡിബ്രീസ് വ്യാവസായിക എയര്‍കൂളറുകള്‍ അവതരിപ്പിച്ച് ക്രോംപ്ടണ്‍
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി