ഹാഫ് ആൻഡ് ഹാഫ് ബക്കറ്റുമായി കെ എഫ് സി

Posted on: January 12, 2018

കൊച്ചി: ഉപഭോക്താക്കൾക്ക് ഹാഫ് ആൻഡ് ഹാഫ് ബക്കറ്റ് ഓഫറുമായി കെ എഫ് സി.  ജ്യൂസി സ്‌മോക്കി ഗ്രിൽഡ് ആൻഡ് ഫ്രൈഡ് ഹോട്ട് ആൻഡ് ക്രിസ്പി ചിക്കനുകളാണ് ഓഫറിന്റെ ഭാഗമായി ലഭ്യമാക്കിയിരിക്കുന്നത്. 499 രൂപയാണ് വില.

ഫാമിലിക്കും ഫ്രണ്ടസിനും നൽകാൻ പാകത്തുള്ളതാണ് ഹാഫ് ആൻഡ് ഹാഫ് ബക്കറ്റ്. വിലയിൽ 37% കിഴിവും കമ്പനി നൽകുന്നുണ്ട്. രാജ്യത്തെ എല്ലാ കെ എഫ് സി റെസ്റ്റോറന്റുകളിലും online.kfc.co.in വെബ്‌സൈറ്റ് വഴിയും, 33994444 നമ്പറിലും ഓർഡർ ചെയ്യാം.