ഗ്രിൽഡ് രുചികളുമായി കെഎഫ്‌സി

Posted on: November 10, 2016

kfc-smoky-grilled-big

കൊച്ചി : കെഎഫ്‌സിയുടെ മെനുവിലേക്ക് രണ്ട് പുതിയ ഗ്രിൽഡ് വിഭവങ്ങൾ കൂടി എത്തി. സ്‌മോക്കി ഗ്രിൽഡ് ചിക്കൻ, സ്‌മോക്കി ഗ്രിൽഡ് ബർഗർ എന്നിവയാണ് ഇക്കുറി കെഎഫ്‌സി അവതരിപ്പിക്കുന്ന വിഭവങ്ങൾ.

ഗ്രിൽ ചെയ്ത ചിക്കൻ ഫില്ലറ്റ്, ക്രീം സോസ്, ഫ്രഷ് സാലഡ് എന്നിവ ചേർത്ത് ടോസ്റ്റ് ചെയ്ത സ്‌മോക്കി ഗ്രിൽഡ് ബർഗറിന്റെ വില 109 രുപ. 149 രുപയാണ് സ്‌മോക്കി ഗ്രിൽഡ് ചിക്കന്റെ വില. ഇത് ഓൺ ലൈൻ വഴിയും ഓഡർ ചെയ്യാവുന്നതാണ്.