കാഡ്ബറി ഡയറി മിൽക് മാർവലസ് ക്രിയേഷൻസ് വിപണിയിൽ

Posted on: August 10, 2016

Mondelez-Cadbury-Dairy-Milk

കൊച്ചി : ചോക്കലേറ്റ് നിർമാതാക്കളായ മോണ്ടലേസ് ഇന്ത്യ, കാഡ്ബറി ഡയറി മിൽക് മാർവലസ് ക്രിയേഷൻസ് അവതരിപ്പിച്ചു. ജെല്ലി പോപ്പിങ് കാൻഡി, കുക്കി നട് ക്രഞ്ച് എന്നീ രുചികളിൽ ഇത് ലഭ്യമാണ്. വിലകൾ യഥാക്രമം 39 രൂപയും 80 രൂപയുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിലും ഓൺലൈൻ സ്റ്റോറായ ആമസോണിലും ഓഗസ്റ്റ് 10 മുതൽ കാഡ്ബറി ഡയറി മിൽക് മാർവസ് ക്രിയേഷൻസ് ലഭ്യമാകും.