മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : സ്പൈസ്ജെറ്റ് 7 ബോയിംഗ് 737 വിമാനങ്ങൾ കൂടി ലീസിന് എടുക്കാൻ ഒരുങ്ങുന്നു. പുതിയ പ്രമോട്ടറായ അജയ് സിംഗ് അടുത്തമാസം 500 കോടി രൂപ കൂടി മുതൽമുടക്കും. കഴിഞ്ഞ മാസം സ്പൈസ്ജെറ്റ് ഏറ്റെടുത്തശേഷം അജയ് സിംഗ് 500 കോടി രൂപ ...
പൂനെ : സ്പൈസ്ജെറ്റ് ഏപ്രിൽ 15 മുതൽ പൂനെ – ദുബായ് സർവീസ് തുടങ്ങുന്നു. നിലവിലുള്ള പൂനെ – ഷാർജ ഫ്ളൈറ്റ് പിൻവലിച്ച ശേഷമാണ് ദുബായിലേക്ക് ആഴ്ച്ചയിൽ നാലു ദിവസം സർവീസ് തുടങ്ങുന്നത്. പൂനെ – ഷാർജ, ഷാർജ – പൂനെ റൂട്ടുകളിൽ ...
ചെന്നൈ : സ്പൈസ്ജെറ്റ് തിരുവനന്തപുരം ഉൾപ്പെട ആറ് നഗരങ്ങളിലേക്കുള്ള സർവീസ് മാർച്ച് 29 മുതൽ നിർത്തിവക്കുന്നു. ബെലഗവി, ഔറംഗബാദ്, ഇൻഡോർ, ലക്നോ, സൂററ്റ് എന്നിവയാണ് താത്കാലികമായി സർവീസ് നിർത്തുന്ന മറ്റു കേന്ദ്രങ്ങൾ. പുതിയ ...
ചെന്നൈ : സ്പൈസ്ജെറ്റ് വാലന്റൈൻസ് ദിനം പ്രമാണിച്ച് 1,599 രൂപയുടെ ലൗ സെയിൽ വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഫെബ്രുവരി നാലു മുതൽ ആറു വരെ ബുക്ക് ചെയ്യുന്ന നോൺ റീഫണ്ടബിൾ ടിക്കറ്റ് ഉപയോഗിച്ച് ഈ വർഷം ഫെബ്രുവരി 14 മുതൽ ഏപ്രിൽ 15 വരെ ...
ന്യൂഡൽഹി : കുടിശിക തീർക്കാൻ ഫെബ്രുവരി 15 ന് മുമ്പ് വിശദമായ സാമ്പത്തിക പദ്ധതി സമർപ്പിക്കണമെന്ന് എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ, സ്പൈസ്ജെറ്റിനോട് ആവശ്യപ്പെട്ടു. എയർപോർട്ട് അഥോറിട്ടിക്കു മാത്രം 300 കോടി രൂപയാണ് ...
സ്പൈസ്ജെറ്റ് ഫെബ്രുവരി ഒന്നിന് മുമ്പ് കുടിശിക തീർക്കണമെന്ന് മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (മിയാൽ) ആവശ്യപ്പെട്ടു. അല്ലെങ്കിൽ മുംബൈയിൽ നിന്നുള്ള സർവീസുകൾ അവസാനിപ്പിക്കാനാണ് മിയാലിന്റെ മുന്നറിയിപ്പ്. ...
സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിയുന്ന സ്പൈസ്ജെറ്റ് 1,300 ജീവനക്കാരെ കുറയ്ക്കും. ഗ്രൗണ്ട് സ്റ്റാഫ് മുതൽ കാബിൻ ക്രൂ വരെയുള്ള ഓരോ വിഭാഗങ്ങളിലും 100 പേരെ വീതം കുറയ്ക്കാനാണ് നീക്കം. 60 പൈലറ്റുമാർക്ക് പിരിഞ്ഞുപോകാൻ നോട്ടീസ് ...
സ്പൈസ്ജെറ്റ് ഡിസംബർ 12 മുതൽ ജനുവരി 31 വരെ 628 ഫ്ളൈറ്റുകൾ റദ്ദാക്കി. 488 ആഭ്യന്തര ഫ്ളൈറ്റുകളും കാബൂൾ, കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കുള്ള 140 ഫ്ളൈറ്റുകളാണ് റദ്ദാക്കിയിട്ടുള്ളത്. ചെന്നൈ, ഡൽഹി, കോൽക്കത്ത തുടങ്ങിയ പ്രധാന ...
സ്പൈസ്ജെറ്റിൽ പ്രവർത്തിക്കുന്ന 400 പൈലറ്റുകൾക്ക് നവംബറിലെ ശമ്പളം ഇതേവരെ നൽകിയില്ല. പ്രതിസന്ധി മറികടക്കാൻ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുന്നവരുടെ ശമ്പളം താത്കാലികമായി തടഞ്ഞിരുന്നു. പ്രതിസന്ധി തുടങ്ങിയ ശേഷം ...
ഇന്ധനം കിട്ടാതെ കാൻസൽ ചെയ്ത സ്പൈസ്ജെറ്റ് സർവീസുകൾ ഇന്നു വൈകുന്നേരം നാലുമണിക്ക് ശേഷം പുനരാരംഭിക്കുമെന്ന് ചീഫ് ഓപറേറ്റിംഗ് ഓഫീസർ സഞ്ജീവ് കപൂർ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ പ്രശ്നം പരിഹരിച്ചോയെന്ന് കപൂർ ...
എണ്ണക്കമ്പനികൾ ഇന്ധനവിതരണം നിർത്തിയതോടെ സ്പൈസ്ജെറ്റ് ആഭ്യന്തര സർവീസുകൾ നിർത്തി. ഇന്നലെ രാവിലെ മുതലാണ് ഇന്ത്യൻ ഓയിൽ കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയവും ഭാരത് പെട്രോളിയവും സ്പൈസ്ജെറ്റിന് എടിഎഫ് നൽകുന്നത് ...
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സ്പൈസ്ജെറ്റ് വിമാനങ്ങൾക്ക് എണ്ണക്കമ്പനികൾ ഇന്ധനം നിഷേധിച്ചു. ഇന്നു രാവിലെ ഡൽഹിയിലും മുംബൈയിലും ഹൈദരാബാദിലുമാണ് സ്പൈസ്ജെറ്റ് വിമാനങ്ങൾക്ക് ഇന്ധനം നിഷേധിച്ചത്. ഇതേ ...
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ സ്പൈസ്ജെറ്റിന് 10 ദിവസം കൂടി അനുവദിച്ചു. ജീവനക്കാരുടെ ശമ്പളം ഉൾപ്പടെയുള്ള കുടിശിക ഡിസംബർ 15 ന് മുമ്പ് തീർക്കണമെന്നാണ് ഡിജിസിഎ അന്ത്യശാസനം നൽകിയിരുന്നത്. അടിയന്തരമായി ...
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സ്പൈസ്ജെറ്റ് വിമാനയാത്രയ്ക്കിടെയുള്ള ഭക്ഷ്യ-പാനീയ വിതരണം നിർത്തി. മുൻകൂർ ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകുമെന്നും കാബിൻ ക്രൂവിനെ അറിയിച്ചിട്ടുണ്ട്. താജ്സാറ്റ്സ്, കഫേ ...
ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രമോട്ടർമാർ പണം മുടക്കുമെന്ന് സ്പൈസ്ജെറ്റ് സിഒഒ സഞ്ജീവ് കപൂർ. എന്നാൽ എത്ര തുക മുടക്കുമെന്ന് സ്പൈസ്ജെറ്റ് വ്യക്തമാക്കിയിട്ടില്ല. കുടിശിക തീർക്കാൻ ...