മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : സ്പൈസ്ജെറ്റ് വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി അടുത്തമാസം മുതൽ 8 പുതിയ വിമാനസർവീസുകൾ തുടങ്ങുന്നു. മൂന്ന് ബോയിംഗ് 737 – 800 എൻജി വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. കോൽക്കത്ത -വിശാഖപട്ടണം, കോൽക്കത്ത – ബാഗ്ദോഗ്ര ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ഗ്രേറ്റ് ഫെസ്റ്റിവൽ സെയിൽ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ആഭ്യന്തര സർവീസുകളിൽ 888 രൂപ മുതലും രാജ്യാന്തര സർവീസുകളിൽ 3,699 രൂപ മുതലുമാണ് വൺവേ ഓഫർ. ഓഫർപ്രകാരം ഇന്നു മുതൽ ഒക്ടോബർ 7 ന് അർധരാത്രി വരെ ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് സീനിയർ സിറ്റിസൺസിന് ബേസ് ഫെയറിൽ 15 ശതമാനം ഡിസ്ക്കൗണ്ട് ഓഫർ പ്രഖ്യാപിച്ചു. അറുപത് വയസിന് മേൽപ്രായമുള്ളവർക്ക് ആഭ്യന്തരസർവീസുകളിൽ വൺവേ, റൗണ്ട് ട്രിപ്പ് ബുക്കിംഗുകൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. ...
ദുബായ് : സ്പൈസ്ജെറ്റ് ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് 299 ദിർഹംസ് മുതൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ദുബായ് -മുംബൈ, ദുബായ് – പൂനെ സെക്ടറുകളിൽ എല്ലാം ഉൾപ്പടെ 299 ദിർഹംസാണ് വൺവേ ടിക്കറ്റ് നിരക്ക്. ദുബായിൽ നിന്ന് ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ആഭ്യന്തര സെക്ടറിലെ നോൺസ്റ്റോപ്പ് ഫ്ളൈറ്റുകളിൽ 444 രൂപയിൽ ആരംഭിക്കുന്ന വൺവേ മൺസൂൺ ബൊണാൻസ സെയിൽ പ്രഖ്യാപിച്ചു. ഈ ഓഫർ പ്രകാരം ഇന്നു മുതൽ ജൂൺ 26 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്രാകാലാവധി 2016 ജൂലൈ ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് 511 രൂപയിൽ ആരംഭിക്കുന്ന ആനിവേഴ്സറി സെയിൽ വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. സ്പൈസ്ജെറ്റിന്റെ 11 ാം വാർഷികത്തോടനുബന്ധിച്ച് ഇന്റർനാഷണൽ സെക്ടറിൽ 2,111 രൂപ മുതലുള്ള ഓഫറും ലഭ്യമാണ്. നികുതികൾ ...
ന്യൂഡൽഹി : വിമാനയാത്രാ ടിക്കറ്റുകൾ കാൻസൽ ചെയ്യുന്നതിനുള്ള നിരക്കുകൾ വർധിപ്പിച്ചതിനെക്കുറിച്ച് ഡിജിസിഎ വിമാനക്കമ്പനികളോട് വിശദീകരണം തേടി. ഇൻഡിഗോയും സ്പൈസ്ജെറ്റും 2016 ൽ രണ്ട് തവണ കാൻസലേഷൻ നിരക്കുകൾ ...
മുംബൈ : സ്പൈസ്ജെറ്റ് സമ്മർഷെഡ്യൂളിൽ മൂന്ന് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ചില സെക്ടറുകളിലെ സർവീസുകളുടെ ഫ്രീക്വൻസിയും വർധിപ്പിച്ചു. മുംബൈ – ഉദയ്പ്പൂർ, തിരുപ്പതി – വിജയവാഡ, വിജയവാഡ – വിശാഖപട്ടണം സെക്ടറുകളിലെ പുതിയ ...
ഹൈദരാബാദ് : സ്പൈസ്ജെറ്റ് ഹൈദരാബാദ് – ദുബായ് സെക്ടറിൽ പ്രതിദിന സർവീസ് ആരംഭിച്ചു. ഇതോടെ ഹൈദരാബാദ് എയർപോർട്ടിൽ നിന്നും ദുബായിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം 7 ആയി. സ്പൈജ്റ്റിന് പുറമെ എയർ ഇന്ത്യ, എമിറേറ്റ്സ്, ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ഒരു വർഷത്തിനുള്ളിൽ കടം 12,00 കോടിയായി കുറച്ചതായി ചെയർമാൻ അജയ്സിംഗ് പറഞ്ഞു. ഒരു വർഷം മുമ്പ് 2000 കോടി രൂപയായിരുന്നു കടബാധ്യത. തുടർച്ചയായി നാല് ക്വാർട്ടറുകളിൽ ലാഭമുണ്ടാക്കാനായതും ചെലവുകൾ ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ജയ്പ്പൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് ഫെബ്രുവരി 16 മുതൽ ദുബായിലേക്ക് പുതിയ വിമാനസർവീസുകൾ ആരംഭിക്കും. ബോയിംഗ് 737-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. ഇതോടെ സ്പൈസ്ജെറ്റിന്റെ പ്രതിദിന ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ആഭ്യന്തര റൂട്ടുകളിൽ 716 രൂപയിൽ തുടങ്ങുന്ന വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. നികുതികൾ ഉൾപ്പെടാതെയുള്ള നിരക്കാണിത്. ഓഫർ പ്രകാരം ഇന്നു മുതൽ ഡിസംബർ 31 വരെ ടിക്കറ്റുകൾ ...
ന്യൂഡൽഹി : തുടർച്ചയായി ഏഴാം മാസവും സ്പൈസ്ജെറ്റ് ഉയർന്ന സീറ്റ് ഫാക്ടർ നിലനിർത്തി. നവംബറിൽ 90.7 ശതമാനമാണ് സീറ്റ് ഫാക്ടർ. രാജ്യത്തെ 11 ആഭ്യന്തര വിമാനക്കമ്പനികളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇൻഡിഗോ 83.9 ശതമാനവും എയർ ഇന്ത്യ 81.7 ...
ദുബായ് : സ്പൈസ്ജെറ്റ് 150 വിമാനങ്ങൾ വാങ്ങാൻ തയാറെടുക്കുകയാണെന്ന് ചെയർമാൻ അജയ് സിംഗ് പറഞ്ഞു. നടപ്പ് ധനകാര്യവർഷം തന്നെ വിമാനങ്ങൾക്ക് ഓർഡർ നൽകും. ഇതു സംബന്ധിച്ച് എയർബസും ബോയിംഗുമായി ചർച്ചകൾ നടന്നുവരികയാണ്. എയർബസ് എ 320 നിയോ, ...
ന്യൂഡൽഹി : യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബായിൽ നിന്ന് സ്പൈസ്ജെറ്റ് സർവീസ് നടത്തുന്ന ഇന്ത്യൻ ഡെസ്റ്റിനേഷനുകളിലേക്ക് ടിക്കറ്റ് ഓഫറുകൾ പ്രഖ്യാപിച്ചു. ദുബായിൽ നിന്ന് മുംബൈ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ...