മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ദേശ് -വിദേശ് ഗൂമോ സെയിൽ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ആഭ്യന്തര സർവീസുകളിൽ 1299 രൂപ മുതലും രാജ്യാന്തര സർവീസുകളിൽ 3,999 രൂപ മുതലുമുള്ള ടിക്കറ്റുകൾ ലഭ്യമാണ്. ദേശ് -വിദേശ് ഗൂമോ സെയിലിൽ ഓഗസ്റ്റ് 27 മുതൽ 30 വരെ ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ഓഗസ്റ്റ് 4 മുതൽ ഡൽഹി – മംഗലുരു പ്രതിദിന വിമാനസർവീസ് തുടങ്ങുന്നു. മംഗലുരു – ഡൽഹി സെക്ടറിൽ 5,599 രൂപയും ഡൽഹി – മംഗലുരു സെക്ടറിൽ 5,499 രൂപയുമാണ് പ്രാരംഭ ടിക്കറ്റ് നിരക്ക്. ഡൽഹിയിൽ നിന്ന് ...
ഗുരുഗ്രാം : സ്പൈസ്ജെറ്റ് ഹജ്ജ് തീർത്ഥാടകർക്കായി ശ്രീനഗറിൽ നിന്നും 148 പ്രത്യേക സർവീസുകൾ നടത്തും. ജൂലൈ – സെപ്റ്റംബർ കാലയളവിൽ ജിദ്ദയിലേക്കും മെദീനയിലേക്കും തിരിച്ചുമാണ് സർവീസുകൾ. ഏകദേശം 11,000 ഹജ്ജ് തീർത്ഥാടകർ ...
മുംബൈ : വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് 56.3 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ വരുമാനമാണിത്. 21.86 ശതമാനമാണ് വര്‍ധന. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 46.2 കോടി രൂപയായിരുന്നു അറ്റാദായം. ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ഒരു മാസത്തിനിടെ 23 വിമാനങ്ങൾ ഡെലിവറി എടുത്തോടെ ഫ്ളീറ്റിൽ 100 വിമാനങ്ങളായി. എയർ ഇന്ത്യ (128), ഇൻഡിഗോ (230), ജെറ്റ് എയർവേസ് (120) തുടങ്ങി 100 വിമാനങ്ങളിൽ കൂടുതലുള്ള വിമാനക്കമ്പനികളുടെ പട്ടികയിൽ ഇതോടെ ...
കൊച്ചി : സ്പൈസ്ജെറ്റ് മെയ് എട്ടുമുതൽ മുംബൈ – കൊച്ചി സെക്ടറിൽ രണ്ടാമത്തെ സർവീസ് ആരംഭിക്കുന്നു. ചെവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ബോയിംഗ് 737 – 800 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. മുംബൈയിൽ നിന്ന് ...
മുംബൈ : ഷിര്‍ഡി വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് 50 മീറ്ററോളം തെന്നിനീങ്ങി. ഇന്നലെ വൈകിട്ട് 4.30 ന് ഡല്‍ഹിയില്‍ നിന്നുള്ള വിമാനമാണു തലനാരിഴയ്ക്കു വന്‍ ...
മുബൈ : സ്പൈസ് ജെറ്റ് 28 പുതിയ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നു. ചൊവ്വാഴ്ചയാണ് സ്പൈസ് ജെറ്റ് ഇക്കാര്യം പുറത്തുവിട്ടത്. മുബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് പുതിയ 7 അന്താരാഷ്ട്ര സർവീസുകൾ തുടങ്ങുന്നു. മെയ് അവസാനവാരം മുതൽ മുംബൈയിൽ നിന്നും കൊളംബോ, ഡാക്ക, റിയാദ്, ഹോങ്കോംഗ്, ബാങ്കോക്ക്, കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. ബോയിംഗ് 737 എൻജി ...
ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 5.62 ശതമാനം വർധിച്ച് 1.13 കോടിയായി. ഇൻഡിഗോ 49.31 ലക്ഷം യാത്രക്കാരുമായി ഒന്നാം സ്ഥാനത്തുണ്ട്. സ്പൈസ്ജെറ്റ് 15.58 ലക്ഷം യാത്രക്കാരുമായി രണ്ടാം സ്ഥാനത്തും എയർ ഇന്ത്യ 14.53 ലക്ഷം ...
ന്യൂഡൽഹി : സമീപകാലത്ത് രണ്ട് വിമാനദുരന്തങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിൽ ഇന്ത്യയിലും ബോയിംഗ് 737 മാക്സ് 8 വിമാനങ്ങൾ സർവീസ് നിർത്തി. സുരക്ഷ ഉറപ്പാക്കും വരെ ബോയിംഗ് 737 മാക്സ് 8 വിമാനങ്ങൾ സർവീസ് നടത്തേണ്ടെന്ന് കേന്ദ്ര ...
കൊച്ചി : സ്പൈസ് ജെറ്റ് മാര്‍ച്ച് ഒന്നു മുതല്‍ കൊച്ചിയില്‍ നിന്നു തിരുപ്പതി വഴി വിജയവാഡയിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. രാവിലെ 9.10 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10.40 ന് തിരുപ്പതിയിലെത്തും. ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ഡൽഹി -ഹോങ്കോംഗ് പ്രതിദിന വിമാനസർവീസ് ആരംഭിച്ചു. 189 സീറ്റുകളുള്ള ബോയിംഗ് 737 മാക്സ് വിമാനമാണ് സർവീസ് ഉപയോഗിക്കുന്നത്. ഹോങ്കോംഗിലേക്ക് നേരിട്ടുള്ള വിമാന സർവീസ് നടത്തുന്ന ആദ്യത്തെ ആഭ്യന്തര ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് 888 രൂപയിൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. നേരിട്ടുള്ള ആഭ്യന്തര സർവീസുകളിൽ എല്ലാം ഉൾപ്പടെയുള്ള വൺവേ നിരക്കാണിത്. ഓഫർ പ്രകാരം ഒക്ടോബർ 28 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2018 നവംബർ 8 മുതൽ 2019 ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് വിമാനങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നു. യാത്രക്കാരിൽ നിന്ന് നിരക്ക് ഈടാക്കുന്നതിന് പകരം പരസ്യങ്ങൡലൂടെ വരുമാനം കണ്ടെത്താനാണ് സ്പൈസ്ജെറ്റിന്റെ നീക്കം. ...