മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : എയർ ഏഷ്യ ഇന്റർനാഷണൽ ഫ്ളൈറ്റുകളിൽ 2510 രൂപ മുതൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ജൂലൈ 29 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2018 നവംബർ 1 മുതൽ 2019 ഓഗസ്റ്റ് 13 വരെയാണ് യാത്രാകാലാവധി. കുലാലംപൂർ, സിഡ്നി, മെൽബൺ ...
ബംഗലുരു : എയർ ഏഷ്യ ഇന്ത്യ ആഭ്യന്തരസർവീസുകളിൽ 999 രൂപയുടെയും വിദേശ സർവീസുകളിൽ 3,399 രൂപയുടെയും ലോ ഫെയർ മാഡ്നെസ് ഓഫർ പ്രഖ്യാപിച്ചു. ജൂലൈ 15 ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ബാധകമാവുകയുള്ളു. 2019 ഫെബ്രുവരി ഒന്നു ...
ബംഗലുരു : എയർ ഏഷ്യ ഇന്റർനാഷണൽ ഫ്ളൈറ്റുകളിൽ 20 ശതമാനം ഡിസ്ക്കൗണ്ട് ഓഫർ പ്രഖ്യാപിച്ചു. കുലാലംപൂർ, ബാങ്ക്കോക്ക്, ബാലി, സിംഗപ്പൂർ, മെൽബൺ, പെർത്ത് എന്നീ ഡെസ്റ്റിനേഷനുകളിലേക്ക് ഓഫർ ലഭ്യമാണ്. ജൂൺ 25 മുതൽ ജൂലൈ ഒന്നു വരെയുള്ള ...
ന്യൂഡൽഹി : എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിൽ പൂർണമായും സ്വകാര്യവത്കരിക്കാൻ സർക്കാർ ആലോചിക്കുന്നു. നേരത്തെ എയർ ഇന്ത്യയുടെ 24 ശതമാനം ഓഹരികൾ സർക്കാർ കൈവശം വെയ്ക്കുകയും 76 ശതമാനം ഓഹരികൾ ...
ന്യൂഡൽഹി : എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കം പാളി. എയർ ഇന്ത്യയെ ഏറ്റെടുക്കാനുള്ള താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 31 ന് അവസാനിച്ചപ്പോൾ ആരും മുന്നോട്ട് വന്നിട്ടില്ല. 50,000 കോടി രൂപയുടെ ...
മുംബൈ : എയർ ഇന്ത്യ 30 വർഷം പഴക്കമുള്ള 3 എയർബസ് എ 320 വിമാനങ്ങൾ ഫ്ളീറ്റിൽ നിന്ന് പിൻവലിക്കുന്നു. ഈ വർഷം ഡിസംബറിന് മുമ്പ് മൂന്ന് വിമാനങ്ങളും ഒഴിവാക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ഈ വിഭാഗത്തിൽപ്പെട്ട 11 വിമാനങ്ങൾ നേരത്തെ ...
ന്യൂഡൽഹി : എയർ ഇന്ത്യ വില്പനയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 31 വരെയായി ദീർഘിപ്പിച്ചു. നേരത്തെ മെയ് 14 ആയിരുന്നു അവസാന തീയതി. അനുയോജ്യരായവരെ ...
മുംബൈ : എയർ ഇന്ത്യയ്ക്ക് 11 ശതമാനം വരുമാനവളർച്ച. കഴിഞ്ഞ സാമ്പത്തികവർഷം എയർ ഇന്ത്യ 80 ശതമാനം പാസഞ്ചർ ലോഡ് ഫാക്ടർ നേടിയതായി എയർ ഇന്ത്യ ചെയർമാൻ പ്രദീപ് സിംഗ് ഖരോള പറഞ്ഞു. 2016-17 ൽ വരുമാനം 22,177.68 കോടി രൂപയായിരുന്നു. പ്രവർത്തനലാഭം 298.03 ...
മുംബൈ : എയർ ഇന്ത്യ ന്യൂഡൽഹി – ടെൽഅവീവ് പ്രതിവാര വിമാനസർവീസ് നാളെ മുതൽ ആരംഭിക്കും. 256 സീറ്റുകളുള്ള ബോയിംഗ് 787-800 ഡ്രീംലൈനർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ ...
ന്യൂഡൽഹി : സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്ന എയർ ഇന്ത്യയെ ഏറ്റെടുക്കാൻ എയർഫ്രാൻസ് – കെഎൽഎം, ഡെൽറ്റ കൺസോർഷ്യം തുടങ്ങിയ വിമാനക്കമ്പനികൾ രംഗത്ത്. ഇന്ത്യയിൽ നിന്ന് ജെറ്റ് എയർവേസും പുതുതായി താത്പര്യം ...
കൊച്ചി : എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച് 27 മുതൽ കൊച്ചി – സിംഗപ്പൂർ സർവീസ് തുടങ്ങുന്നു. തുടക്കത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. രാവിലെ 11 ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനം 11.55 ന് മധുരയിൽ എത്തും. മധുരയിൽ ...
ന്യൂഡൽഹി : ഏറ്റെടുക്കുന്ന കമ്പനിക്ക് എയർ ഇന്ത്യയിൽ 51 ശതമാനമോ അതിൽ കൂടുതലോ ഓഹരിപങ്കാളിത്തം നൽകുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ. ഇതോടെ എയർ ഇന്ത്യയുടെ പൂർണ സ്വകാര്യവത്കരണം ഉറപ്പായി. ടാറ്റാ ഗ്രൂപ്പിന് പുറമെ ...
ബംഗലുരു : എയർഏഷ്യ 899 രൂപയിൽ ആരംഭിക്കുന്ന വൺവേ ഏർലി ബേഡ് സെയിൽ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ഫെബ്രുവരി 4 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2018 ഓഗസ്റ്റ് ഒന്നു മുതൽ 2019 ജനുവരി 31 വരെയാണ് യാത്രാകാലാവധി. ബംഗലുരു, റാഞ്ചി, ജയ്പ്പൂർ, ...
ഹൈദരാബാദ് : എയർ ഇന്ത്യ എക്സ്പ്രസ് മുംബൈ – വിജയവാഡ – മുംബൈ സർവീസ് ആരംഭിച്ചു. തുടക്കത്തിൽ ആഴ്ച്ചയിൽ മൂന്ന് (ചൊവ്വ, വെള്ളി, ഞായർ) സർവീസ് വീതമായിരിക്കും. രാവിലെ 8 മണിക്ക് മുംബൈയിൽ നിന്നു പുറപ്പെടുന്ന വിമാനം രാവിലെ 9.45 ന് ...
ന്യൂഡൽഹി : ഓഹരിവില്പനയ്ക്ക് മുന്നോടിയായി എയർ ഇന്ത്യ നാല് കമ്പനികളായി വിഭജിക്കും. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് ഒരു കമ്പനിയാക്കും. ഗ്രൗണ്ട് ഹാൻഡ്ലിംഗ്, എൻജിനീയറിംഗ് ഓപറേഷൻസ് എന്നിവ വെവേറെ കമ്പനികളായി ...