മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ധനം മാർക്കറ്റിംഗ് മാൻ ഓഫ് ദി ഇയർ 2015 പുരസ്കാരം ഇസാഫ് ചെയർമാൻ കെ. പോൾ തോമസിന് സമ്മാനിച്ചു. ധനം മാർക്കറ്റിംഗ് & ബ്രാൻഡ് സമിറ്റ് 2016 ൽ സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ വി. ജി ...
കൊച്ചി : പ്രമുഖ കാഷ്വൽ ഡൈനിംഗ് റെസ്റ്റോറന്റ് ശൃംഖലയായ ബാർബിക്യു നേഷന്റെ കേരളത്തിലെ ആദ്യ ഔട്ടലെറ്റ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. ബാർബിക്യു നേഷൻറെ രാജ്യത്തെ 68 – ാമത് ഔട്ട്ലെറ്റാണ് എറണാകുളം എംജി റോഡിലെ ഇമ്പീരിയൽ ...
വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അതേ രുചി മറ്റുള്ളവർക്കും പകർന്നു നൽകിയാലെന്തെന്ന തോന്നലിൽ നിന്നാണ് മിനു സ്വന്തമായി ഒരു റസ്റ്റോറന്റിനെക്കുറിച്ചു ചിന്തിക്കുന്നത്. അത് മലയാളികളുടെ അടുക്കളയിലെ ...
സിംഗപ്പൂർ : ചൈനീസ് ഓൺലൈൻ റീട്ടെയ്ലറായ ആലിബാബ ഗ്രൂപ്പ് തെക്കുകിഴക്കൻ ഏഷ്യയിലെ ഇ-കൊമേഴ്സ് കമ്പനിയായ ലാസാദയിൽ നിർണായക ഓഹരിപങ്കാളിത്തം നേടി. ഒരു ബില്യൺ ഡോളർ (6,600 കോടി രൂപ) ആണ് ഇതിനായി മുതൽ മുടക്കുന്നത്. പുതിയ ഓഹരികൾ വാങ്ങാൻ ...
ആലപ്പുഴ : ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു സുൽത്താൻ ബത്തേരിയിൽ സ്ഥാനാർത്ഥിയാകും. സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ബിജെപി ജാനുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗോത്രമഹാസഭയിലെ ഒരു ...
കൊച്ചി : സമ്പൂർണ്ണ മീൽ എന്ന ആശയത്തെ മുൻനിർത്തി കെഎഫ്സി 5 ഇൻ 1 മീൽ ബോക്സുകൾ പുറത്തിറക്കി. റൈസ് മീൽ ബോക്സും സിങ്കർ മീൽ ബോക്സുമാണ് 5 ഇൻ 1 മീലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 5 ഇൻ 1 റൈസ് മീൽ ബോക്സിൽ റൈസ് ആൻഡ് ഗ്രേവി ബൗൾ, ഹോട്ട് ...
കൊച്ചി : ആരോഗ്യ സംരക്ഷണം, ചികിത്സ തുടങ്ങിയവ സംബന്ധിച്ചു തീരുമാനമെടുക്കുവാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന ഹെൽത്ത് അഡൈ്വസർ വെബ് അധിഷ്ഠിത പ്ലാറ്റ്ഫോം ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് പുറത്തിറക്കി. മികച്ച ചികിത്സ ...
കൊച്ചി : ആവേശകരമായ ഗെയിമുകളും യൂബർ, യൂട്യൂബ് തുടങ്ങിയ ആപ്പുകളുമുള്ള പുതിയ മൂന്ന് ഗിയർ എസ്2 സ്മാർട്ട് വാച്ചുകൾ സാംസംഗ് വിപണിയിലിറക്കി. നിരവധി പുതിയ ഇനം ആപ്ലിക്കേഷനുകൾ, ഡയൽ ഫേയ്സുകൾ എന്നിങ്ങനെ ഒട്ടനവധി സവിശേഷതകളുണ്ട് ഈ ...
കൊച്ചി: ലുലു സമ്മർ ക്യാമ്പ് ഏപ്രിൽ നാലിന് ആരംഭിക്കും. പ്രകൃതിസംരക്ഷണത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്തു പ്രത്യേകമായി തയാറാക്കിയ ജംഗിൾ തീം ക്യാമ്പ് സോണാണ് ഈ വർഷത്തെ മുഖ്യ ആകർഷണം. 35 കുട്ടികൾ വീതമുള്ള ആറു ...
കൊച്ചി : കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ നടപ്പ് ധനകാര്യ വർഷത്തിൽ 4 ലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് റെക്കോർഡ് ഇട്ടതായി നടത്തിപ്പുകാരായ ഡിപിവേൾഡ് അറിയിച്ചു. മാർച്ച് 17 ...
കൊച്ചി : മുംബൈയിൽ ആരംഭിച്ച കാപ് ഇന്ത്യാ 2016 ശിൽപശാലയിൽ 15 ൽ ഏറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. രാജ്യത്തു നിന്നുള്ള കയറ്റുമതി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെമിക്സിൽ, പ്ലെക്സോൺസിൽ , കാപെക്സിൽ, ...
ബംഗലുരു : ആംവേ ഇന്ത്യ ബംഗലുരുവിൽ ഡിജിറ്റൽ സാങ്കേതികവിദ്യയിലുള്ള എക്സ്പീരിയൻസ് സെന്റർ തുറന്നു. ആംവേ ഇന്ത്യ സിഇഒ അനുഷു ബുദ്ധരാജയും ചീഫ് സെയിൽസ് ഓഫീസർ ജോൺ പാർക്കറും ചേർന്ന് എക്സ്പീരിയൻസ് സെന്റർ ലോഞ്ച് ചെയ്തു. ഇന്ദിരനഗർ ...
മുംബൈ : വി ഐ പി ഇൻഡസ്ട്രീസിന്റെ സ്കൈബാഗസ് ബാക്ക്പാക്ക് കളക്ഷൻ 2016 ബോളിവുഡ് നടനും ബ്രാൻഡ് അംബാസഡറുമായ വരുൺ ധവാൻ അവതരിപ്പിച്ചു. ഏറ്റവും പുതിയ ഡിസൈനുകളിൽ ആകർഷകമായ നിറങ്ങളിലും തികച്ചും പുതുമയാർന്ന പ്രിന്റുകളിലും ഇവ ...
കൊച്ചി : ഐസിഐസിഐ ബാങ്ക് പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയുടെ കീഴിൽ വായ്പയുമായി ബന്ധിപ്പിച്ചു ഭവന വായ്പയ്ക്കു പ്രത്യേക സബ്സിഡി സ്കീം ആരംഭിച്ചു. ഇതനുസരിച്ച് സ്ത്രീകളടക്കം സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ...
കൊച്ചി : ഉഷ ഇന്റർനാഷണൽ ഫാനുകളുടെ പുതിയ ശ്രേണി വിപണിയിലെത്തിച്ചു. ഡിസൈനർ സീലിങ് ഫാനുകളായ ബെല്ലിസ, സ്ട്രൈക്കർ എന്നിവയടങ്ങുന്നതാണ് പുതിയ ശ്രേണി. ബെല്ലിസ വീട്ടിലെ മുറികൾക്ക് അലങ്കാരമാകുന്നതിനു പുറമെ മികച്ച രീതിയിൽ ...