ഹസ്മുഖ്‌ ആധിയ ബാങ്ക് ഓഫ് ബറോഡ ചെയര്‍മാന്‍

Posted on: March 2, 2019

ന്യൂഡല്‍ഹി : ബാങ്ക് ഓഫ് ബറോഡ ചെയര്‍മാനായി മുന്‍ ധനകാര്യ സെക്രട്ടറി ഹസ്മുഖ്‌ ആധിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ലയനത്തിന് മുന്നോടിയായാണ് നിയമനമെന്നാണ് സൂചന. പൊതുമേഖലയിലെ ചെറുബാങ്കുകളായ വിജയ ബാങ്ക്, ദേന ബാങ്ക്, എന്നിവയെ ഏപ്രില്‍ ഒന്നോടെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കുകയാണ്. ഇതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി ഇത് മാറും.

ആധിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ലയനത്തിന് മുന്നോടിയായാണ് നിയമനമെന്നാണ് സൂചന. പൊതുമേഖലയിലെ ചെറുബാങ്കുകളായ വിജയ ബാങ്ക്, ദേന ബാങ്ക്, എന്നിവയെ ഏപ്രില്‍ ഒന്നോടെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കുകയാണ്. ഇതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി ഇത് മാറും.