സുധീര്‍ ഭാര്‍ഗവ മുഖ്യ വിവരാവകാശ കമ്മീഷണര്‍

Posted on: January 1, 2019

ന്യൂഡല്‍ഹി : മുഖ്യ വിവരാവകാശ കമ്മീഷണറായി (സിഐസി) സുധീര്‍ ഭാര്‍ഗവയെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തു. മുന്‍ ഐഎഫ്എസ് ഓഫീസര്‍ യശ്വര്‍ധന്‍ കുമാര്‍ സിന്‍ഹ, മുന്‍ ഐആര്‍എസ് ഓഫീസര്‍ വനജ എന്‍. സര്‍ന, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നീരജ് കുമാര്‍ ഗുപ്ത, മുന്‍ നിയമ സെക്രട്ടറി സുരേഷ് ചന്ദ്ര എന്നിവരെ വിവരാവകാശ കമ്മീഷ്ണര്‍മാരായും നിയമിച്ചു.

TAGS: Sudhir Barghava |