ബാബു കള്ളിവയലില്‍ ദേശീയ കൗണ്‍സിലില്‍

Posted on: December 28, 2018

ന്യൂഡൽഹി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) ദേശീയ കൗൺസിലിലേക്ക് ബാബു ഏബ്രഹാം കള്ളിവയലിൽ തുടർച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാബു എ. കള്ളിവയലിൽ ആൻഡ് കമ്പനിയുടെ മാനേജിംഗ് പാർടണറാണ്.