സന്ദീപ് സോമാനി പ്രസിഡന്റ്

Posted on: December 18, 2018

ന്യൂഡല്‍ഹി : ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) യുടെ പ്രസിഡന്റായി സന്ദീപ് സോമാനിയെ തെരഞ്ഞെടുത്തു. സാനിറ്ററി ഉത്പന്ന നിര്‍മാണ കമ്പനിയായ എച്ച് എസ് ഐ എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് സോമാനി.

അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സംഗീത റെഡ്ഡിയാണ് സീനിയര്‍ വൈസ് പ്രസിഡന്റ്. സ്റ്റാര്‍ ഇന്ത്യ ചെയര്‍മാന്‍ ആന്‍ഡ് സി ഇ ഒ ഉദയ് ശങ്കര്‍ വൈസ് പ്രസിഡന്റ്.

TAGS: Ficci | Sandip Somani |