ഉത്പല്‍ ബറുവ കിയാല്‍ സിഒഒ

Posted on: December 17, 2018

കണ്ണൂര്‍ : രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (കിയാല്‍) ചീഫ് ഓപ്പറേഷന്‍സ് ഓഫീസറായി അസം സ്വദേശി ഉത്പല്‍ ബറുവ  ചുമതലയേല്‍ക്കും. വ്യോമയാനരംഗത്തു ഇരുപത്തഞ്ചു വര്‍ഷത്തെ പരിചയമുള്ള ഉത്പല്‍, ജി എം ആര്‍ ഗ്രൂപ്പിന്റെ ഓപ്പറേഷൻസ്‌
വിഭാഗത്തിന്റെയും ഏവിയേഷന്‍ അക്കാദമിയുടെയും മേധാവിയായിരുന്നു.

TAGS: KIAL |