എ എസ് രാജീവ് ബാങ്ക് ഓഫ് മഹാരാഷ്ട്ര മേധാവി

Posted on: December 6, 2018

ന്യൂഡല്‍ഹി : ബാങ്ക് ഓഫ് മഹാരാഷ്ട്ര എംഡിയും സിഇഒയുമായി കോട്ടയം സ്വദേശിയായ എ എസ് രാജീവ് നിയമിതനായി. 2016 മുതല്‍ ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ രാജീവ് സിന്‍ഡിക്കേറ്റ് ബാങ്കിലും വിജയാ ബാങ്കിലും പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.