April 2024
അജയ് തോമസ് കുവൈറ്റ് ഇന്റർനാഷണൽ ബാങ്ക് ജനറൽ മാനേജർ
Posted on: September 29, 2017
കുവൈറ്റ് സിറ്റി : കുവൈറ്റ് ഇന്റർനാഷണൽ ബാങ്ക് ഫിനാൻഷ്യൽ കൺട്രോൾ ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ് ജനറൽ മാനേജരായി അജയ് തോമസ് നിയമിതനായി. കുവൈറ്റിലെ പ്രമുഖ ഇസ്ലാമിക് ബാങ്കായ കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിന് 28 ശാഖകളുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റായ അജയ് തോമസ് നേരത്തെ പ്രൈസ് വാട്ടർഹൈസ് കൂപ്പേഴ്സിലും ഡിലോയിറ്റി & ടച്ചിയിലും പ്രവർത്തിച്ചിട്ടുണ്ട്.
തൊടുപുഴ മുണ്ടക്കാട്ട് അഡ്വ. എം. എം. തോമസിന്റെയും പ്രഫ. കൊച്ചുത്രേസ്യയുടെയും മകനാണ്. ഭാര്യ : ഗ്രേസ്. മക്കൾ : തോമസ്, തെരേസ (ഇരുവരും കുവൈറ്റ് ഭാരതീയ വിദ്യാഭവൻ വിദ്യാർത്ഥികൾ).
TAGS: Ajai Thomas | Kuwait International Bank |
ഏഷ്യാ സൊസൈറ്റി ഇന്ത്യാ സെന്റര്‍ ബോര്‍ഡിന്റെ അധ്യക്ഷയായി സംഗീത ജിന്‍ഡാല്‍
മാത്യു മുത്തൂറ്റ് ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡര്‍
വിനോദ് ഫ്രാന്‍സിസ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സിഇഒ പി.ഇ.മത്തായിക്ക് മികച്ച സിഇഒയ്ക്കുള്ള അവാര്‍ഡ്
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി