ഫെഡെക്‌സ് ടിഎൻടി എക്‌സ്പ്രസ് വാങ്ങുന്നു

Posted on: April 7, 2015

FedEx-Corporation-Big

ആംസ്റ്റർഡാം : അമേരിക്കൻ കൊറിയർ കമ്പനിയായ ഫെഡെക്‌സ് ഡച്ച് കൊറിയർ കമ്പനിയായ ടിഎൻടി എക്‌സ്പ്രസിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. 4.8 ബില്യൺ (29,760 കോടി രൂപ) ഡോളറിന്റേതാണ് ഇടപാട്.

ഇതു സംബന്ധിച്ച് ഇരു കമ്പനികളുടെയും ഡയറക്ടർ ബോർഡുകൾ തമ്മിൽ ധാരണയായിട്ടുണ്ട്.